Dietitian, speech and hearing,physiotherapy,lab technician ,psychologist,radiographer തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യണമെങ്കിൽ HCPC രെജിസ്ട്രേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. അതില്ലാതെ ജോലി ലഭിക്കും എന്ന് ആരെങ്കിലും പറഞ്ഞാൽ അത് സത്യമല്ല.രെജിസ്ട്രേഷൻ ലഭിക്കുവാനായി സ്പീച് ആൻഡ് ലാംഗ്വേജ് മേഖലയിൽ ഉള്ളവർക്ക് IELTS സ്കോർ 8 ലഭിച്ചിരിക്കണം, മറ്റു മേഖലയിൽ ഉള്ളവർക്ക് IELTS 7.0 with no element below 6.5 or TOELF IBT 100/120 ലഭിച്ചിരിക്കണം. Click here for more information about the HCPC language requirements

പക്ഷെ റേഡിയോഗ്രഫി മേഖലയിൽ ഉള്ളവർക്ക് IELTS ഇല്ലാതെ തന്നെ ഇപ്പോഴും രെജിസ്ട്രേഷൻ ലഭ്യമാക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം, ഇത് പക്ഷെ എത്ര നാൾ മുന്നോട്ട് ഉണ്ടാകും എന്നുള്ള കാര്യം കണ്ടറിയേണ്ടതാണ്.

Click here to download the international application form and the course information form which need to be signed and by the college, you completed the course.

2 Comments

Kavitha k Joy · September 17, 2021 at 6:19 am

Sir
I am a post graduate in Medical Documentation touches all fields of medical record science. I am now working in Govt sector in kerala but my dream passion is to immigrate to UK and I am 40 plus in age. I am ready to come as senior care assistant also. Kindly advise me in this regard.

    UK Malayali · October 4, 2021 at 8:00 am

    Hi, medical documentation is a good field and has job opportunities as well.. however the sponsorship will be the issue.. you can try the senior care visa, it’s entirely up to the employer..

Leave a Reply

Your email address will not be published. Required fields are marked *

Translate »