Last Updated on 4 years by UK Malayali

Overseas Citizen of India Card is a multiple entry life-long visa which enables the holder to have unlimited travel and stay in India.

OCI is an online process. Applicant needs to fill up OCI Application Form Online. After filling up the online OCI application, the applicant has to take out the print of the application and submit TWO SETS of the application form with prescribed documents and fees to the designated VFS Centre. The time taken for the issue of OCI Card is usually 4-6 weeks.

Latest

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിന്റെ നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി.പുതിയ നിയമപ്രകാരം കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോര്ട്ട് ഓരോ തവണ പുതുക്കുമ്പോഴും പുതിയ പാസ്സ്പോര്ട്ടിന്റെ കോപ്പിയും ലേറ്റസ്റ്റ് ഫോട്ടോയും OCI വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. കുട്ടിക്ക് ഇരുപത് വയസ്സ് പൂർത്തിയാകുമ്പോൾ മാത്രം പുതിയ കാർഡിന് അപേക്ഷിച്ചാൽ മതിയാകും.
അത് കൂടാതെ അമ്പത് വയസ്സ് കഴിഞ്ഞാലും ഓരോ പ്രാവശ്യം പാസ്പോർട്ട് പുതുക്കുമ്പോഴും പുതിയ പാസ്സ്പോർട്ടിന്റെ കോപ്പിയും ലേറ്റസ്റ്റ് ഫോട്ടോയും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. ഇതുവരെ ഓരോ തവണയും പാസ്പോര്ട്ട് പുതുക്കുമ്പോൾ പുതിയ OCI കാർഡ് എടുക്കേണ്ട ഗതികേടിൽ ആയിരുന്നു പ്രവാസികൾ.

Click here to apply/renew or update your OCI

New government notification requirements.

OCI cardholders 20 years of age or younger must upload copies of their new passports with recent passport-size photographs to the OCI online portal each time a new passport is issued, and once after reaching 50 years of age.

OCI cardholders married to Indian citizens or other OCI cardholders who obtain a new passport must upload a copy of their passport with a recent photograph and a declaration that they are still married.

Updated documents and photographs may be uploaded by OCI cardholders within three months of receipt of the new passport.

Travel restrictions. There are no travel restrictions from the date the new passport is issued until new details are recorded on the OCI portal.

Categories: FeaturedOCI

Translate »